Tag: OTT Awards

  • ‘അവാർഡ് നൈറ്റിൽ കറുപ്പിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മലയാളത്തിലൂടെ നായികയായി അഭിനയിച്ച് സിനിമ രംഗത്തേക്ക് വന്ന് ഇന്ന് തെന്നിന്ത്യയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പൊളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് വരുന്നത്. അതിൽ നായികയായി അഭിനയിച്ച ഐശ്വര്യയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് മായനദിയിൽ അഭിനയിച്ച ശേഷമാണ്. അതിൽ ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ച ഐശ്വര്യ അപർണ എന്ന കഥാപാത്രം വളരെ മനോഹരമാക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഐശ്വര്യ അഭിനയിക്കുന്നത്…