‘അച്ഛന്റെ 105-ാം പിറന്നാൾ ദിനം! അഞ്ഞൂറാന് ആശംസകൾ നേർന്ന് മകൻ വിജയരാഘവൻ..’ – കമന്റുമായി മലയാളികൾ

ഒരൊറ്റ സിനിമ കഥാപാത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റി കൊണ്ടിരിക്കുന്ന ഒരു അഭിനേതാവാണ് അന്തരിച്ച നടൻ എൻ.എൻ പിള്ള. നാരായണ പിള്ള എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹം, കാപാലിക എന്ന …