‘പത്ത് വർഷം കൊണ്ട് സംഭവിച്ച മാറ്റങ്ങൾ! ശ്രീകല അന്നും ഇന്നും ഒരുപോലെ, നിയ കൂടുതൽ ചെറുപ്പമായി..’ – സന്തോഷം പങ്കുവച്ച് നിയ

ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സിനിമയിൽ അഭിനയിക്കുന്നവരെ പോലെ തന്നെ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. അവർ ഒരു ചെറിയ ഇടവേള എടുക്കുമ്പോൾ പോലും അവരുടെ തിരിച്ചുവരവ് ചോദിച്ച് മലയാളി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ …