December 2, 2023

‘അത്രമേൽ ഹൃദയമായവൾക്ക്! ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് നടൻ നിരഞ്ജൻ..’ – ഹൃദയം തൊടും കുറിപ്പുമായി താരം

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ നിരഞ്ജൻ നായർ. പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജൻ മലയാളികൾക്ക് പ്രിയങ്കരനായി മാറുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് നിരഞ്ജൻ …