‘വെള്ള ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ അവതാരക നിമ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമ്മി അരുൺ ഗോപൻ. കുട്ടികാലം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന നിമ്മി തന്റെ പഠനത്തോടൊപ്പം തന്നെ അവതരണ മേഖലയിലും കഴിവ് തെളിയിച്ചു. എംബിഎ …