‘എനിക്കും മകൾക്കും ഒപ്പം ഇനിയും ഒരുപാട് വർഷങ്ങൾ ആശംസിക്കുന്നു..’ – നടി ഊർമിള ഉണ്ണിക്ക് ജന്മദിന ആശംസ നേർന്ന് മകൾ ഉത്തര
1988 മുതൽ സിനിമയിലും ടെലിവിഷൻ സീരിയലുകളിൽ സജീവമായി നിൽക്കുന്ന ഒരാളാണ് നടി ഊർമിള ഉണ്ണി. സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഊർമിള നല്ലയൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. കേരളത്തിലും പുറത്തും അറിയപ്പെടുന്ന …