Tag: Nayanthara
‘വീഡിയോ എടുത്താൽ ഫോൺ എറിഞ്ഞ് പൊട്ടിക്കും..’ – ശല്യം ചെയ്ത ആരാധകനോട് ചൂടായി നയൻതാര
തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള, ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള ഒരാളാണ് നടി നയൻതാര. വിഗ്നേഷ് ശിവനുമായി പ്രണയത്തിലായി വിവാഹിതയായി കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികളുടെ അമ്മയായ നയൻസ് ഏറെ തിരക്കുള്ള ഒരു അഭിനയത്രി ... Read More
‘ഉയിരും ഉലകവുമല്ല!! ഇരട്ടക്കുട്ടികളുടെ യഥാർത്ഥ പേര് വെളിപ്പെടുത്തി നടി നയൻതാര..’ – കാരണം അറിയാം
ഏഴ് വർഷത്തെ പ്രണയത്തിനും ലിവിങ് ടുഗെതറിനും ഒടുവിൽ 2022-ലായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും സംവിധായനായ വിഗ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് ഇരുവരും വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് ... Read More
‘സൂക്ഷിച്ചു നോക്കേണ്ട ഇത് നയൻതാരയല്ല!! നയൻസിന്റെ സാദൃശ്യവുമായി ശില്പ ചിപ്പി..’ – ഫോട്ടോസ് വൈറൽ
സിനിമ താരങ്ങളുടെ മുഖസാദൃശ്യമുള്ള ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ടാവും. അവർ ആണെന്ന് തെറ്റിദ്ധരിച്ച് പോയി സെൽഫികളും ഫോട്ടോസും എടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ളവർ കൂടുതലായി മിമിക്രി രംഗത്ത് സജീവമായി നിൽക്കുന്നവരായിരിക്കും. വളരെ ചുരുക്കം ചിലർ മാത്രമേയുള്ളു മുഖഛായ ... Read More
‘എനിക്ക് മേക്കപ്പിട്ട് കളിക്കാൻ ഇഷ്ടമാണ്!! നയൻസിനെ പിന്തുണച്ച് നടി അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ
അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അന്ന രാജൻ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായതോടെ അതിൽ ... Read More
‘ഞാൻ നിനക്കൊപ്പമുള്ള നിന്റെ ഒമ്പതാം ജന്മദിനം! നയൻതാരയ്ക്ക് ആശംസകളുമായി വിക്കി..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യയിൽ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരസുന്ദരിയാണ് നടി നയൻതാര. നയൻതാര തന്റെ മുപ്പത്തിയെട്ടാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോൾ. പതിവ് ജന്മദിനം പോലെയല്ല ഈ തവണത്തേത്. നയൻതാരയും സംവിധായകനായ വിഘ്‌നേഷും വിവാഹിതരായ ശേഷമുള്ളതും ... Read More