‘വിജയദശമി ദിനത്തിൽ നയൻസിന്റെ സർപ്രൈസ്! അടുത്ത സംരംഭം ആരംഭിച്ച് താരം..’ – ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയും ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുമുള്ള ഒരാളാണ് നടി നയൻതാര. സൂപ്പർതാരങ്ങളായ നായകൻ ഇല്ലാതെ തന്നെ നയൻതാര ഹിറ്റുകൾ സമ്മാനിച്ചപ്പോൾ ലഭിച്ച പേരാണ് അത്. മലയാളിയായ നയൻതാര ഇന്ന് തമിഴ് നാടിന്റെ …