‘വമ്പൻ ഹിറ്റിലേക്ക്!! നാരദൻ്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ടോവിനോയും ആഷിഖ് അബുവും..’ – വീഡിയോ
ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലെ ‘റാണിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാരദൻ’. ടോവിനോ തോമസിനെ നായകനാക്കി ചെയ്ത ഈ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ആവുകയും പ്രേക്ഷകരുടെ മികച്ച …