‘ഇനി ഞാൻ ഗന്ധർവ്വൻ!! മേക്കോവർ കണ്ട് ഞെട്ടി ആരാധകർ..’ – സന്തോഷം പങ്കുവച്ച് നവീൻ അറക്കൽ

ബിഗ് ബോസ് എന്ന റിയൽ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ നാലാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. അവസാന ആഴ്ചയിലേക്ക് കടക്കുന്ന ഷോയിൽ സിനിമ-സീരിയൽ-മറ്റു മേഖലകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചിട്ടുണ്ടായിരുന്നു. ഏഴ് മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിൽ ഉള്ളത്. …