‘അമ്പോ ആളാകെ മാറി പോയല്ലോ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത പിന്നീട് സിനിമയിലേക്ക് എത്തുകയും ചെയ്തു. സിനിമയിലും ആദ്യ സിനിമയായ ട്രാഫിക്കിൽ …