Tag: Mumbai
-
‘കൂട്ടുകാരികൾക്ക് ഒപ്പം ചുറ്റിക്കറങ്ങി കീർത്തി സുരേഷ്, മുംബൈ ചിത്രങ്ങളുമായി താരം..’ – ഫോട്ടോസ് വൈറൽ
ദിലീപ് നായകനായ കുബേരനിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. എൺപതുകളിൽ തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിന്ന നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായ കീർത്തി മാതാപിതാക്കളുടെ പാതയിലൂടെ തന്നെ നടക്കാൻ തീരുമാനിച്ച് സിനിമയിലേക്ക് തന്നെ എത്തിപ്പെട്ടു. അത് തെറ്റായ ഒരു തീരുമാനവുമായിരുന്നില്ല. ഓരോ വർഷം കഴിയുംതോറും കീർത്തി എന്ന അഭിനയത്രിയുടെ മികച്ച പ്രകടനങ്ങളാണ് സിനിമയിൽ പ്രേക്ഷകർ കാണുന്നത്. കുബേരന് ശേഷം പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ…
-
‘ഹോം! ഇന്ത്യയിൽ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് താരസുന്ദരി പ്രിയങ്ക ചോപ്ര..’ – ഫോട്ടോസ് വൈറൽ
2000-ൽ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കി പിന്നീട് ബോളിവുഡിലും അങ്ങ് ഹോളിവുഡിലും താരമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ദളപതി വിജയുടെ നായികയായി ‘തമിഴൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ അഭിനയത്തിലേക്കുള്ള രംഗപ്രവേശം. 2003-ലാണ് പ്രിയങ്ക ചോപ്ര ബോളിവുഡിൽ അരങ്ങേറുന്നത്. ദി ഹീറോ, ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് അങ്ങോട്ട് ഹിന്ദി സിനിമകളിൽ മാത്രം ശ്രദ്ധകൊടുത്ത് ബോളിവുഡിലെ ഒരു താരറാണിയായി പ്രിയങ്ക ചോപ്ര മാറുകയും ചെയ്തു. ഹൃതിക് റോഷനൊപ്പമുള്ള കൃഷിലെ…
-
‘ശൂന്യമായ തെരുവുകളും നഗര വിളക്കുകളും!! മുംബൈ നൈറ്റ് ഷൂട്ടുമായി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടങ്ങിയ അനശ്വര ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്. ഉദാഹരണം സുജാതയിലാണ് അനശ്വര മഞ്ജുവിന്റെ മകളായി അഭിനയിച്ചത്. അതിന് ശേഷം എവിടെ എന്ന സിനിമയിലും അനശ്വര ബാലതാരമായി തിളങ്ങി. അനശ്വര ലീഡ് വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ഇത്രയും ചെറുതാരങ്ങളെ വച്ച് അഭിനയിച്ച ചിത്രം…
-
‘മുംബൈ താജ് ഹോട്ടലും ഗേറ്റ് വേയും സന്ദർശിച്ച് നടി അനശ്വരയും ചേച്ചി ഐശ്വര്യയും..’ – ഫോട്ടോസ് വൈറൽ
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലാണ് അനശ്വര മഞ്ജുവിന്റെ മകളായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചത്. മികച്ച അഭിപ്രായവും വിജയവും നേടിയ സിനിമയിലെ അനശ്വരയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി. അതിന് ശേഷം കൂടുതൽ അവസരങ്ങൾ അനശ്വരയെ തേടിയെത്തി. അനശ്വര പിന്നീട് ലീഡ് റോളിൽ അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ തിയേറ്ററുകളിൽ ഗംഭീര വിജയമാവുകയും 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തു.…
-
‘ചേച്ചി ഐശ്വര്യയ്ക്ക് ഒപ്പം മുംബൈയിൽ ചുറ്റിക്കറങ്ങി നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി അഭിനയിച്ച് സിനിമയിൽ ചുവടുറപ്പിച്ച താരമാണ് നടി അനശ്വര രാജൻ. ചെറുപ്രായത്തിൽ തന്നെ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനശ്വര ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിക്കുകയും ചെയ്ത ഒരാളാണ്. ഉദാഹണം സുജാത എന്ന സിനിമയിലാണ് അനശ്വര മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചത്. അതിന് ശേഷം എവിടെ എന്ന സിനിമയിലും ബാലതാരമായി തന്നെ അഭിനയിച്ച അനശ്വര മൂന്ന്…