‘ഒരു ‘എം’ കുറഞ്ഞാലും ഷമി ഹീറോയാടാ! അഭിനന്ദിച്ച് നടൻ ഷമ്മി തിലകൻ..’ – നിങ്ങളും ഹീറോ ആണെന്ന് മലയാളികൾ

ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. രോഹിത്ത്, ഗില്ല്, കോഹ്ലി, ശ്രേയസ്, രാഹുൽ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടിൽ ഇന്ത്യ 397 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയിരുന്നു. മറുപടി …