‘ഫ്ലോറൽ മിനി ഡ്രെസ്സിൽ തിളങ്ങി അനിഖ സുരേന്ദ്രൻ, ഭാവി നായികയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമയിലെ ഭാവി നായികയെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഒരാളാണ് അനിഖ സുരേന്ദ്രൻ. തെലുങ്കിൽ നായികയായി അനിഖ അഭിനയിക്കുന്ന പുതിയ സിനിമ വരുന്നുമുണ്ട്. ബുട്ട ബൊമ്മ എന്ന കപ്പേളയുടെ തെലുങ്ക് റീമേക്കിലാണ് അനിഖ ആദ്യമായി നായികയായി …