‘മാമന്നന്റെ വമ്പൻ വിജയം!! സംവിധായകന് മിനി കൺട്രിമാൻ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ..’ – ചിത്രങ്ങൾ വൈറൽ
മാരി സെൽവരാജ് തിരക്കഥ എഴുതി, സംവിധാനം ചെയ്ത തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മിന്നും വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മാമന്നൻ. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. വടിവേലുവിന്റെ …