Tag: Meenakshi Dileep

  • ‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് ദിലീപ്! ക്യൂട്ട് ലുക്കിൽ മീനാക്ഷിയും മഹാലക്ഷ്മിയും..’ – ഫോട്ടോസ് വൈറൽ

    ‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് ദിലീപ്! ക്യൂട്ട് ലുക്കിൽ മീനാക്ഷിയും മഹാലക്ഷ്മിയും..’ – ഫോട്ടോസ് വൈറൽ

    മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് മലയാളികൾ തന്നെ വിശേഷിപ്പിക്കുന്ന താരമാണ് നടൻ ദിലീപ്. ആ ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. ദിലീപും ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന താരകുടുംബത്തിൽ പുതിയ ചടങ്ങുകൾ നടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവാറുണ്ട്. ഇപ്പോഴിതാ ഈ പൊന്നോണ ദിനത്തിലും ദിലീപ് തന്റെ ആരാധകർക്ക് ആശംസകൾ നേരാൻ മറന്നില്ല. കുടുംബത്തിന് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ നിമിഷങ്ങൾ ദിലീപ് പങ്കുവെക്കുകയും ചെയ്തു. ദിലീപും…

  • ‘മീനാക്ഷിയെ ഞാൻ മതിൽ ചാടിക്കും, ദിലീപ് അങ്കിൾ വിളിച്ചു വഴക്ക് പറയും..’ – തുറന്ന് പറഞ്ഞ് മാളവിക ജയറാം

    ‘മീനാക്ഷിയെ ഞാൻ മതിൽ ചാടിക്കും, ദിലീപ് അങ്കിൾ വിളിച്ചു വഴക്ക് പറയും..’ – തുറന്ന് പറഞ്ഞ് മാളവിക ജയറാം

    മലയാള സിനിമയിൽ സെക്കന്റ് ജനറേഷൻ കാലഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മക്കളിൽ പലരും സിനിമയിലേക്ക് എത്തി കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, വിനീത് ശ്രീനിവാസൻ, ഗോകുൽ സുരേഷ്, കല്യാണി പ്രിയദർശൻ ഇങ്ങനെ ഒട്ടുമിക്ക താരങ്ങളുടെ മക്കളും സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. ജയറാമിന്റെ മകനെ പോലെ തന്നെ മകളും സിനിമയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പാണ്. ദിലീപിന്റെ മകൾ മീനാക്ഷിയും സിനിമയിൽ വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നടക്കാൻ സാധ്യത കുറവാണ്. ജയറാമും ദിലീപും…

  • ‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

    ‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

    മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ദിലീപ്. ഒരുപാട് ജനപ്രിയ സിനിമകളിൽ നായകനായി അഭിനയിച്ച ദിലീപിന് ജനങ്ങൾ നൽകിയ പേരാണ് അത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദിലീപ്, ജീവിതത്തിലും സൂപ്പർഹിറ്റ് നായികയെ തന്നെ സ്വന്തമാക്കിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹവും പിന്നീടുള്ള വിവാഹബന്ധം വേർപ്പെടുത്തലുമൊക്കെ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച സംഭവമാണ്. ദിലീപ്-മഞ്ജു താരദമ്പതികൾക്ക് മീനാക്ഷി എന്ന പേരിൽ ഒരു മകളുണ്ട്. മീനാക്ഷി അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്. ദിലീപിനെയും മഞ്ജുവിനെയും പോലെ മകളും…

  • ‘ഒറ്റ നോട്ടത്തിൽ ദീപിക പദുകോണിനെ പോലെ!! ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങളുമായി മീനാക്ഷി ദിലീപ്..’ – ഫോട്ടോസ് വൈറൽ

    ‘ഒറ്റ നോട്ടത്തിൽ ദീപിക പദുകോണിനെ പോലെ!! ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങളുമായി മീനാക്ഷി ദിലീപ്..’ – ഫോട്ടോസ് വൈറൽ

    മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് അറിയപ്പെടുന്ന താരമാണ് നടൻ ദിലീപ്. ഒരുപാട് വിവാദങ്ങളിൽപ്പെട്ട് നിറഞ്ഞ് നിൽക്കുന്ന ഒരാളെങ്കിലും ദിലീപിന് പ്രേക്ഷകരിൽ നിന്നുള്ള പിന്തുണയ്ക്ക് ഇതുവരെ ഒരു കുറവും വന്നിട്ടില്ല. ദിലീപ് വീണ്ടും വിവാഹിതനായപ്പോൾ പോലും പ്രേക്ഷകരുടെ പിന്തുണയുണ്ടായിരുന്നു. നടിയായിരുന്ന കാവ്യാ മാധവനെയാണ് ദിലീപ് രണ്ടാമത്തെ വിവാഹം ചെയ്തത്. ദിലീപിന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷിയും താരത്തിന് ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ രണ്ടാമത് വിവാഹിതനായപ്പോൾ മീനാക്ഷിയും അതിന് താല്പര്യം പ്രകടിപ്പിച്ച് ഒപ്പം നിൽക്കുകയും…

  • ‘പതിവ് തെറ്റിച്ചില്ല!! മീനാക്ഷി ദിലീപിന് ജന്മദിന ആശംസകൾ നേർന്ന് നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

    ‘പതിവ് തെറ്റിച്ചില്ല!! മീനാക്ഷി ദിലീപിന് ജന്മദിന ആശംസകൾ നേർന്ന് നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

    സിനിമ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിൽ ജനപ്രിയ നായകനായി മാറിയ നടൻ ദിലീപിന്റെ താരകുടുംബത്തിലെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ഇടംപിടിക്കാറുണ്ട്. ദിലീപ്, ഭാര്യയും നടിയുമായ കാവ്യാ മാധവൻ, മകൾ മഹാലക്ഷ്മി, ദിലീപിന്റെ ആദ്യ മകൾ മീനാക്ഷി എന്നിവരടങ്ങുന്നതാണ് ഈ താരകുടുംബം. ദിലീപിന്റെ മൂത്തമകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരാളാണ്. മീനാക്ഷി തന്റെ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. അച്ഛൻ കുട്ടിയായ…