Tag: Meenakshi Dileep
-
‘മീനാക്ഷിയെ ഞാൻ മതിൽ ചാടിക്കും, ദിലീപ് അങ്കിൾ വിളിച്ചു വഴക്ക് പറയും..’ – തുറന്ന് പറഞ്ഞ് മാളവിക ജയറാം
മലയാള സിനിമയിൽ സെക്കന്റ് ജനറേഷൻ കാലഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മക്കളിൽ പലരും സിനിമയിലേക്ക് എത്തി കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, വിനീത് ശ്രീനിവാസൻ, ഗോകുൽ സുരേഷ്, കല്യാണി പ്രിയദർശൻ ഇങ്ങനെ ഒട്ടുമിക്ക താരങ്ങളുടെ മക്കളും സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. ജയറാമിന്റെ മകനെ പോലെ തന്നെ മകളും സിനിമയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പാണ്. ദിലീപിന്റെ മകൾ മീനാക്ഷിയും സിനിമയിൽ വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നടക്കാൻ സാധ്യത കുറവാണ്. ജയറാമും ദിലീപും…