‘ഏജ് ഇൻ റിവേഴ്സ് ഗിയറെന്ന് പറഞ്ഞാൽ ഇതാണ്!! കിടിലം ലുക്കിൽ നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ 26 വർഷത്തോളമായി സിനിമയിലും സീരിയലുകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മുഖമാണ് നടി മായ വിശ്വനാഥിന്റേത്. അവിശ്വസനീയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ …