‘കാണുന്നവർക്ക് ഇതൊരു സാധാരണ കാർ!! എനിക്ക് ഇത് സ്വപ്നസാഫല്യം ആണ്..’ – സന്തോഷം പങ്കുവച്ച് സൂര്യ മേനോൻ

ടെലിവിഷൻ ഷോകളിലൂടെ, സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സൂര്യ ജെ മേനോൻ. ഒരു ആർ.ജെയും ഡി.ജെയും കൂടിയായ സൂര്യ മോഡലിംഗ് രംഗത്തും സജീവമാണ്. ഐശ്വര്യ റായുമായുള്ള മുഖസാദൃശ്യം സൂര്യയെ മലയാളികൾക്ക് പ്രിയങ്കരിയാവാൻ …