‘പ്രേമത്തിലെ മേരിയാണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി മെറീന മൈക്കിൾ..’ – ഫോട്ടോസ് വൈറൽ

നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ഏഞ്ചൽ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മുഖമാണ് നടി മെറീന മിഖായേൽ കുരിശിങ്കൽ. എന്നാൽ മെറീനയുടെ ആദ്യ ചിത്രം അതായിരുന്നില്ല. ദുൽഖർ നായകനായ …