Tag: Manaal Sheeraz
‘പറവയിലെ ഇച്ചാപ്പിയുടെ സുറുമിയല്ലേ ഇത്..’ – നടി മനാല്‍ ഷീറാസിന്റെ പുതിയ ഫോട്ടോസ് വൈറൽ
മലയാളത്തിൽ യുവാക്കൾക്കിടയിൽ ഒരുപാട് ഓളമുണ്ടാക്കിയ സിനിമകളിൽ ഒന്നായിരുന്നു നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന സിനിമ. ദുൽഖർ, ഷെയിൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി, അർജുൻ അശോക് തുടങ്ങിയ താരങ്ങൾ അഭിനയിച്ച് ... Read More