‘വ്യവസായിയിൽ നിന്ന് 16 കോടി തട്ടി! സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ
സമൂഹ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരദമ്പതികളാണ് സിനിമ നിർമാതാവായ രവീന്ദർ ചന്ദ്രശേഖറും ഭാര്യ നടി മഹാലക്ഷ്മിയും. ഇരുവരും വിവാഹിതരായ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വലിയ സൈബർ അറ്റാക്കാണ് നേരിടേണ്ടി വന്നിട്ടുള്ളത്. …