‘കറുപ്പ് ഡ്രെസ്സിൽ പൊളി ലുക്കിൽ നടി ലിയോണ ലിഷോയ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അതുല്യനടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്. അതിന് ശേഷം ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ ലിയോണ അഭിനയിച്ചു. പ്രശസ്ത സിനിമ-സീരിയൽ …