‘ലെഹങ്കയിൽ പൊളി ലുക്കിൽ അനശ്വര രാജന്റെ ഫോട്ടോഷൂട്ട്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഞ്ജു വാര്യരുടെ മകളായി ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് അനശ്വര രാജൻ. അതിൽ ആതിര എന്ന കഥാപാത്രമായി മഞ്ജു വാര്യർക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന പ്രകടനമായിരുന്നു …