‘കൊടൈക്കനാൽ ദിനങ്ങൾ!! കൂളിംഗ് ഗ്ലാസ് വച്ച് കട്ട ഫ്രീക്ക് ലുക്കിൽ അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട അഭിനയത്രിയായി മാറികൊണ്ടിരിക്കുന്ന താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ഉദാഹരണം സുജാത എന്ന സിനിമയിലൂടെ തുടങ്ങിയ അനശ്വര തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസ്സ് …