‘രോമം എഴുന്നേറ്റ് നിൽക്കുന്ന ഐറ്റം!! കെ.ജി.എഫ് 2വിന്റെ അടാർ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കന്നഡ നടൻ യാഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റർ 2. 2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റർ വണിന്റെ രണ്ടാം ഭാഗമാണ് …