‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്..’ – സർക്കാരിനെ വിമർശിച്ച് നടി ജോളി ചിറയത്ത്

കേരള സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്‌ഘാടനാഘോഷങ്ങളെ പറ്റി രൂക്ഷവിമർശനവുമായി നടി ജോളി ചിറയത്ത്. കേരള പിറവി ദിനത്തിലായിരുന്നു തിരുവനന്തപുരത്ത് കേരളീയം പരിപാടിയുടെ ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടന വേദിയിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളെയാണ് ജോളി വിമർശിച്ചത്. …