‘കുടുംബത്തോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ! പുണ്യദർശനം തേടി ഗോപികയും ഗോവിന്ദും..’ – ഫോട്ടോസ് വൈറൽ
ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെ നായകനായ ബിജു മേനോന്റെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഗോപിക അനിൽ. ഗോപികയെ മലയാളികൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത് മോഹൻലാലിൻറെ …