‘എന്റെ ചേട്ടൻ മാത്രം ആയിരുന്നില്ല, അച്ഛനും ഹീറോയും എല്ലാം ആയിരുന്നു..’ – സഹോദരന്റെ വേർപാടിൽ കണ്ണീരോടെ നടി സുജിത
മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്ത തെലുങ്ക് സിനിമ സംവിധായകനുമായ സൂര്യ കിരണിന്റെ മരണ വാർത്ത ഈ കഴിഞ്ഞ ദിവസമാണ് വന്നത്. മഞ്ഞപ്പിത്തം മൂലം ചികിത്സയിലായിരുന്ന സൂര്യ കിരൺ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് …