Tag: Karthika
‘പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്നു!! തൃക്കാർത്തിക ദീപം തെളിയിച്ച് മാളവിക ജയറാം..’ – ഫോട്ടോസ് വൈറൽ
തമിഴ് നാട്ടിലും കേരളത്തിലും ഹിന്ദി വിശ്വാസികൾ ആചരിക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തികയും പൗർണമിയും ചേർന്ന് വരുന്ന ദിവസമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. കേരളത്തിലെയും തമിഴ് നാട്ടിലെയും ക്ഷേത്രങ്ങളിൽ കാർത്തിക ദിവസം വിശേഷാൽ ... Read More