‘അദ്ദേഹത്തിന്റെ കാതൽ സിനിമ കണ്ടു, മമ്മൂട്ടിക്ക വളരെ മനോഹരമായി അവതരിപ്പിച്ചു..’ – പ്രശംസിച്ച് മോഹൻലാൽ

മമ്മൂട്ടി നായകനായ കാതൽ എന്ന സിനിമയെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടൻ മോഹൻലാൽ. മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മോഹൻലാൽ താൻ കാതൽ കണ്ടെന്നും മമ്മൂക്ക ആ കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ചെന്നും …