Tag: Joji Movie
‘എന്നെയും ഭാര്യയെയും തമ്മിൽ തല്ലിച്ചതും പോലീസ് കേസ് ആക്കിയതും അവരാണ്..’ – പോസ്റ്റുമായി ബാബുരാജ്
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടൻ ബാബുരാജ്. നടനായും സംവിധായകനായും നിർമ്മാതാവായും തിരക്കഥാകൃത്തായും ഒക്കെ സിനിമയിൽ നിറഞ്ഞ് നിന്ന ഒരാളാണ് ബാബുരാജ്. സിനിമയിൽ തിളങ്ങി നിന്ന് ആക്ഷൻ ഹീറോയിൻ ... Read More