‘താങ്കളുടെ ആ കഴിവ് അതിശയകരം! നേരിൽ കണ്ടതിൽ സന്തോഷം..’ – ജോൺ സീനയുമായി കൂടിക്കാഴ്ച നടത്തി കാർത്തി

ടെലിവിഷൻ എന്റർടൈൻമെന്റ് ഷോകളിൽ ലോകം എമ്പാടും ഒരുപാട് പ്രേക്ഷകരുള്ള ഒന്നാണ് ഡബ്ലു.ഡബ്ലു.ഇ എന്നറിയപ്പെടുന്ന വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് ഗുസ്തിക്കാർ മത്സരങ്ങളിൽ എത്തുകയും കാണികളെ വിനോദിപ്പിക്കുകയും ചെയ്യുന്ന ഒരു ഷോയാണ് …