Tag: Jisha Mother
-
‘മമ്മൂട്ടിയും മോഹൻലാലും എന്നെ വന്നു കണ്ടില്ല!! വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലാണ് എനിക്ക്..’ – പ്രതികരിച്ച് ജിഷയുടെ അമ്മ
2016-ൽ കേരളത്തെ നടുക്കിയ ഒരു സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ കൊ.ലക്കേസ്. ആദ്യ ദിനങ്ങളിൽ പൊലീസിന്റെ അനാസ്ഥ മൂലം മാധ്യമ ശ്രദ്ധക്കാത്തതിനാലും അധികം ആരും അറിഞ്ഞിരുന്ന സംഭവമായിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ ക്യാമ്പയിനുകൾ നടക്കുകയും കേരളത്തിലെ പതിനാലാം നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് അമീറുൽ ഇസ്ലാമെന്ന പ്ര.തിയെ അറ.സ്റ്റ് ചെയ്ത കാര്യവും നമ്മുക്ക് അറിയാവുന്ന ഒന്നാണ്. ജിഷയുടെ മരണത്തിന് ശേഷം എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരാളായിരുന്നു അവരുടെ അമ്മ രാജേശ്വരി. സർക്കാർ നൽകിയ…