‘അടുത്ത നാഷണൽ അവാർഡ് ഉറപ്പിച്ചു!! സുരേഷ് ഗോപിയുടെ പുതിയ മേക്കോവർ കണ്ടോ..’ – ഏറ്റെടുത്ത് ആരാധകർ

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നത്. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ സുരേഷ് ഗോപി ദേശീയ അവാർഡ് നേടുമെന്ന് …