‘പപ്പുമാരും രതിചേച്ചിമാരും!! അപൂർവ സംഗമ വേദിയായി അമ്മ ജനറൽ ബോഡി മീറ്റിംഗ്..’ – ഏറ്റെടുത്ത് സിനിമ പ്രേമികൾ

പി പദ്മരാജന്റെ തിരക്കഥയ്ക്ക് ഭരതൻ സംവിധാനം ചെയ്‌ത്‌ 1978-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു രതിനിർവേദം. ബോക്സ് ഓഫീസിൽ വലിയ അന്ന് വലിയ ചലനം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു അത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 2011-ൽ …