‘ചേച്ചിക്കും ഭാര്യയ്ക്കും നസ്രിയയ്ക്ക് ഒപ്പം ദുൽഖറിന്റെ 40ാം ജന്മദിന ആഘോഷം..’ – .ഫോട്ടോസ് വൈറലാകുന്നു

ആരാധകർ ഡി.ക്യു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം നടൻ ദുൽഖർ സൽമാൻ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. യുവ താരത്തിൽ നിന്ന് ഒരു സീനിയർ താരത്തിലേക്കുള്ള പ്രവേശനം കൂടിയാണ് ദുൽഖറിന് ഉണ്ടായിരിക്കുന്നത്. 12 വർഷമായി …