‘വിശ്വസിക്കാൻ കഴിയുന്നില്ല! ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു..’ – ഞെട്ടലോടെ സിനിമ ലോകം

ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. സംഗീതസംവിധായകനായ ഇളയരാജയുടെ മകളാണ് ഭവതാരിണി. നാല്പത്തിയേഴ് വയസ്സ് ആയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിതയായിരുന്ന ഭവതാരിണി ചികിത്സയ്ക്ക് വേണ്ടിയാണ് ശ്രീലങ്കയിലേക്ക് പോയത്. ഭവതാരിണിയുടെ …