‘ഇബിസ ദ്വീപിൽ അവധി ആഘോഷിച്ച് നടി റെബ ജോൺ, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർ സുപരിചിതയായി മാറിയ താരമാണ് നടി റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ റെബ നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് …