Tag: Huma Qureshi
-
‘കാമാത്തിപുരയിലെ മാഫിയ ക്വീൻ!! ‘ഗംഗുഭായി’യായി നടി ആലിയ ഭട്ട് ചിത്രം..’ – ട്രെയിലർ പുറത്തിറങ്ങി
മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ‘ഗംഗുഭായി കോതേവാലി’ എന്ന ലൈം.ഗിക ത്തൊഴിലാളിയുടെ ജീവിതം ആസ്പദമാക്കി സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ ‘ഗംഗുഭായി കതിത്വവാദി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയായി അഭിനയിക്കുന്നത്. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ട്രെയിലറിൽ ആലിയയുടെ മിന്നും പ്രകടനമാണ്…