‘തീയേറ്ററും ലിഫ്റ്റും തുടങ്ങിയ സൗകര്യങ്ങൾ!! നടി ഷീലു എബ്രഹാമിന്റെ വീട് കണ്ടോ..’ – കണ്ണുതള്ളി മലയാളികൾ

അബാം മൂവീസിന്റെ ഓണറും നിർമാതാവുമായ എബ്രഹാം മാത്യുവിന്റെ ഭാര്യയും നടിയുമായ താരമാണ് ഷീലു എബ്രഹാം. എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ് ബോയ് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷീലു ഇന്ന് മലയാളത്തിലെ തിരക്കുള്ള നടിമാരിൽ …