Tag: Hema Commission

  • ‘ഞങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണ്!! നിങ്ങൾക്ക് നാണമില്ലേ?’ – ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് എതിരെ വിമർശനവുമായി പാർവതി

    മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധവും അവരുടെ തൊഴിൽ സാഹചര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. താൻ നേരിട്ട് അനുഭവങ്ങൾ പങ്കുവച്ചപ്പോൾ സഹതപിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്തത് ഇങ്ങനെ അവഗണിക്കാൻ ആയിരുന്നുവോയെന്ന് പാർവതി ചോദിക്കുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ് 2017 ജൂലൈ 1-നാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ രൂപീകരിച്ചത്.…