‘ഹരീഷ് പേങ്ങന് വേണ്ടി ടോവിനോ വലിയ ഒരു തുക അയച്ചുതന്നു, കൊച്ചുകുട്ടി വരെ അയച്ചു..’ – വെളിപ്പെടുത്തി മനോജ്

മലയാളികൾ ഏറെ ഇഷ്ടപ്പെട്ട നടൻ ഹരീഷ് പേങ്ങൻ ഈ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഹരീഷ് ഇന്നലെ ഉച്ച കഴിഞ്ഞാണ് അന്തരിച്ചത്. കരൾ മാറ്റിവെക്കാനുള്ള നടപടികൾ നടക്കുന്ന …