‘ഈഫൽ ടവറിന് മുന്നിൽ നിന്ന് ഹൻസികയെ പ്രൊപ്പോസ് ചെയ്ത ബിസിനെസ് പങ്കാളി..’ – യെസ് പറഞ്ഞ് താരം

ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തന്റെ കരിയർ ആരംഭിച്ച് പിന്നീട് തെലുങ്കിൽ അല്ലു അർജുന്റെ നായികയായി അരങ്ങേറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഹൻസിക മൊട്വാനി. 2007-ൽ ഇറങ്ങിയ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലാണ് …