‘കേക്കും വൈനും എന്നെ തകർത്തു കളഞ്ഞു, വീണ്ടും പരിശ്രമം തുടരുന്നു..’ – ജിമ്മിൽ വർക്ക് ഔട്ടിന് ശേഷം ബീന ആന്റണി
1991-ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ബീന ആന്റോണിയുടേത്. അതിൽ കോളേജ് വിദ്യാർത്ഥിനിയായി അഭിനയിച്ച ബീന ആന്റണി പിന്നീട് അഭിനയ മേഖലയിൽ നിറസാന്നിദ്ധ്യമായി മാറുകയും ചെയ്തു. നായികയായും …