December 10, 2023

’17 വയസ്സുള്ള മകളുണ്ടെന്ന് കണ്ടാൽ പറയുമോ!! ജിം ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..’ – ഫോട്ടോസ് വൈറൽ

ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി ഒരു കുഞ്ഞ് റോളിൽ അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സിനിമയിൽ നായികയായി മാറിയ താരമാണ് നടി പൂർണിമ മോഹൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത …