‘കന്നി സ്വാമിയായി ശബരിമലയിൽ ദർശനം നടത്തി നടി ഗീത, ആചാരം അനുഷ്ഠിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ചിങ്ങമാസം ഒന്നാം തിയതി പ്രമാണിച്ച് ശബരിമല നടന്ന കഴിഞ്ഞ ദിവസം തുറന്നിരുന്നു. നിരവധി ഭക്തരാണ് അയ്യനെ കാണാൻ ഈ തവണ ശബരിമലയിൽ എത്തിയത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന്, നായികയായി ധാരാളം …