‘ഇത് കേരളമാണോ അതോ ഗൾഫോ! ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ..’ – പ്രതികരിച്ച് നടി ഗായത്രി അരുൺ

സംസ്ഥാനത്ത് അതിശക്തമായ ചൂട് കൂടുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകളിൽ യൂണിഫോമിൽ മാറ്റം വരണമെന്ന് നടി ഗായത്രി അരുൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. “നിങ്ങൾ യോജിക്കുന്നില്ലേ? ഇത് കേരളമാണോ അതോ ഗൾഫോ!!! …