‘ഇതിലും മികച്ച ജന്മദിനം ഉണ്ടാവില്ല, ഒന്നും പ്ലാൻ ചെയ്തതല്ല! സർപ്രൈസുകൾക്ക് നന്ദി..’ – സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

25 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന ഒരാളാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ താരം പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു. ഈ …