‘അവന്റെ ആദ്യ ഫ്ലൈറ്റ്!! വളർത്തു നായയ്ക്ക് ഒപ്പം ഫ്ലൈറ്റിൽ യാത്ര ചെയ്‌ത്‌ കീർത്തി സുരേഷ്..’ – ഫോട്ടോസ് വൈറൽ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന ഒരു നടിയായ മേനകയുടെ മകളും അഭിനയത്രിയുമാണ് നടി കീർത്തി സുരേഷ്. മേനകയും സുരേഷ് കുമാറും തമ്മിൽ വിവാഹിതരാവുകയും അവരുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്തു. …